ഇരിട്ടി സര്‍ക്കിളില്‍ 2 എസ് ഐ മാര്‍ക്ക് സ്ഥലം മാറ്റം


ഇരിട്ടി:ഇരിട്ടി സര്‍ക്കിളില്‍ 2 എസ് ഐ മാര്‍ക്ക് സ്ഥലം മാറ്റം.ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ പി സി സഞ്ചയ്കുമാറിന് മുഴക്കുന്നിലേക്കും,മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ് ഐ പി രാജേഷിനെ കോഴിക്കോട് റൂറലേക്കും മാറ്റി നിയമിച്ചു.ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്  ഐ ആയി പി ആര്‍ മനോജിനെയും നിയമിച്ചു

No comments

Powered by Blogger.