യു ഡി എഫ് ഹർത്താൽ 16 ലേക്ക് മാറ്റി


ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വർധന എന്നിവയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹർത്താൽ മാറ്റി. ഈമാസം 16 ലേക്കാണ് ഹർത്താൽ മാറ്റിയത്. Kannurvarthakal.com
13–ാം തീയതി ഹർത്താൽ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് നടക്കുന്നതിനാലാണു തീരുമാനമെന്ന് യുഡിഎഫ് വ്യക്തമാക്കി.

No comments

Powered by Blogger.