കഴിഞ്ഞ കുറച്ച് ദിവസമായി മരുഭൂമിയിൽ അകപ്പെട്ടു എന്ന് വാട്ട്സപ്പ് വീഡിയൊ വഴി പ്രചരിച്ച സഹോദരനെ കണ്ടെത്തികഴിഞ്ഞ കുറച്ച് ദിവസമായി മരുഭൂമിയിൽ അകപ്പെട്ടു എന്ന് വീഡിയൊ വഴി പ്രചരിച്ച  സഹോദരനെ കണ്ടെത്തിയിട്ടുണ്ട്‌. ശ്രീ ലതീഫ്‌ തെച്ചിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ കണ്ടെത്തി തുടർ നടപടികൾ നടത്തി വരുന്നു. ഇനിയും കാര്യമറിയാതെ ഷെയർ ചെയ്യുന്നവർ അത്‌ നിർത്തുക. ഇനിയും ഷെയർ ചെയ്യുന്നത് നിർത്തുക.

No comments

Powered by Blogger.