ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂളിൽ.
ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ ഡോ. ജെയിം അബ്രഹാം ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂളിൽ.
ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 9 ന് ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ NSS, സ്കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രശസ്ത കാൻസർ രോഗ വിദഗ്ദൻ, പൂർവ വിദ്യാർത്ഥിയായ ഡോ. ജെയിം അബ്രഹാം, MD, FACP ( Professor of medicine, Director of Breast Cancer program Cleveland Clinic, USA)ന് സ്വീകരണവും തുടർന്ന് കാൻസർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കാൻസർ രോഗികളെ ഡോക്ടർ പരിശോധിക്കുന്നതായിരിക്കും.
രജിസ്ട്രേഷന് 9447732561, 9497300672, 8547969587
അവസാന തീയതി : 2017 ഒക്ടോബർ 19 വ്യാഴം
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.