തൈക്കോണ്ടോ വിഭാഗത്തിൽ ഇരിണാവിന്റെ അഭിമാനമായി വീണ്ടും ദേവിക രാജേഷ്


കേരള സ്കൂൾ സ്പോർട്സ്& ഗെയിംസ് സംസ്ഥാന തല മത്സരത്തിൽ തൈക്കോണ്ടോ (അണ്ടർ 24 kg) വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഇരിണാവ് യു.പി.സ്കൂൾ വിദ്യാർത്ഥിനി ദേവിക രാജേഷ്. 

No comments

Powered by Blogger.