സഹായത്തിന് കാത്തു നിൽക്കാതെ സന്ധ്യ യാത്രയായി.കണ്ണൂർ പുതിയതെരു കീരിയാട്ട് വയലിലുള്ള കരൾ രോഗബാധിതയായ സന്ധ്യ വി, കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായുള്ള സഹായം കാത്തു നിൽക്കാതെ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. KannurVarthakal.com ചികിത്സക്കാവശ്യമായ 18 ലക്ഷം രൂപ സുമനസ്സുകളുടെ സഹായത്താൽ സമാഹരിച്ചു വരുമ്പോഴാണ് സന്ധ്യയെ മരണം തട്ടിയെടുത്തത്

No comments

Powered by Blogger.