ഐ.എസ് ബന്ധം ആരോപിച്ചു വളപട്ടണത്ത് മൂന്ന് യുവാക്കൾ പിടിയിൽ


ഐ സ് ബന്ധം എന്ന് സംശയിക്കുന്ന മൂന്ന് യുവാക്കളെ കണ്ണൂരിൽ പിടികൂടി .കണ്ണൂർ ചക്കരക്കൽ ,വളപട്ടണം സ്വദേശികളാണ് പിടിയിലായത് .നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്ത്

തുർക്കിയിൽ ജോലി ചെയ്യുകയായിരുന്ന യുവാക്കൾ കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ തിരികെ എത്തിയത് .ഇവരെ വളപട്ടണം പോലീസ് പ്രാഥമീക ചോദ്യം ചെയ്തു വരികയാണ്

No comments

Powered by Blogger.