നമ്പർ പ്ലേറ്റടക്കം മറച്ച് ടിപ്പർ ലോറികൾ. നടപടി എടുക്കേണ്ടതാര്?


വാഹന യാത്രക്കാർക്ക് ഭീഷണിയായി നമ്പർ പ്ലേറ്റടക്കം മറച്ചുകെട്ടി ചരക്ക് വാഹനങ്ങൾ റോഡിലൂടെ ചീറിപ്പായുന്നു. വാഹനമിടിച്ച് നിർത്താതെ പോയാൽ പോലും ഏത് വാഹനമെന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള ഇത്തരം വാഹനങ്ങൾ യാത്രക്കാർക്ക് വലിയ ഭീഷണിയാണുയർത്തുന്നത്. വാഹനം ഇടിച്ച് നിർത്താതെ പോകുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഇതിനെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments

Powered by Blogger.