നിരാലംമ്പയായ റസീനയ്ക്ക് തല ചായ്ക്കാൻ ഒരു വീടുവെക്കാനുള്ള സഹായഭ്യർത്ഥന:


അഴീക്കൽ ഭാനു വുഡിനു സമീപത്തെ റസീന പി വി യുടെ ഭർത്താവ് നാലു വർഷം മുമ്പ് മരണപ്പെട്ടതാണ് .മൂന്ന് മക്കളുള്ള ഇവരുടെ മൂത്ത മകൻ അഫ്സൽ (14) ,14/10/2017 ന് ഒരു അപകടത്തിൽ മരണപ്പെട്ടു. മാതാപിതാക്കളും  സഹോദരിമാരും അവരുടെ കുട്ടികളും അടക്കമുള്ള വലിയ കുടുംബം ചെറിയ വീട്ടിലാണ് കഴിയുന്നത്. കിടന്ന് ഉറങ്ങാൻ പോലും ബുദ്ധിമുട്ടുന്ന റസീനയുടെ കുടുംബത്തിന് ഒരു വീടോട് കൂടി സ്ഥലം വാങ്ങി നൽകുവാനുള്ള ഒരു ശ്രമം പരിസരവാസികളുടെ  ഒരു  കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അതിനായി റസീനയുടെ പേരിൽ സിണ്ടിക്കേറ്റ് ബാങ്ക് അഴീക്കോട് ബ്രാഞ്ചിൽ ഒരു അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ അയക്കാൻ അപേക്ഷ.

RASEENA P V
A/c no:42182200118199
IFSC No.: SYNB 0004218
SYNDICATE BANK,
AZHIKODE, KANNUR
Pin 670009.
     കൂടുതലായി എന്തെങ്കിലും അറിയേണ്ടവർക്ക്,
ചെയർമാൻ -അബ്ദുൽ ഖാദർ പി കെ പി ( 9645 450428) ,
കൺവീനർ ജാഫർ (9744998848) ബന്ധപ്പെടാവുന്നതാണ്.

No comments

Powered by Blogger.