ബസും കാറും തമ്മിൽ കുട്ടിയിടിച്ചു

പേരാവൂര്‍:കാഞ്ഞിരപ്പുഴയില്‍ ബസും നാനോ കാറും  കൂട്ടിയിടിച്ച്
അപകടം.
അപകടത്തില്‍ കാറിലുണ്ടായിരുന്ന 2 പേര്‍ക്ക് പരിക്കേറ്റു.പേരാവൂരില്‍ നിന്ന് കേളകത്തേക്ക് പോവുകയായിരുന്ന ജ്യോതിര്‍മയി ബസില്‍ എതിരെ വരികയായിരുന്ന നാനോകാര്‍ ഇടിക്കുകയായിരുന്നു എന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ ഗതാഗത തടസം നേരിട്ടു.പേരാവൂര്‍ പോലീസ് എത്തി വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്


No comments

Powered by Blogger.