ചെറുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ചെറുകുന്ന് പുന്നച്ചേരിയിൽ  ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു . പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു.
കടന്നപ്പള്ളി സ്വദേശി തായമ്പത്ത് പ്രജിത്ത് (23) ആണ് മരിച്ചത്. 

No comments

Powered by Blogger.