വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.


വെള്ളൂരിൽ ബസ്സപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കീനേരി ചന്ദ്രൻ - ശ്രീലജ ദമ്പതി കളുടെ മകൻ അഭിനന്ദ് (11) വാഹനാപകടത്തിൽ മരിച്ചു.. അഞ്ചാം തരം അന്നൂർ യു പി സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയാണ്. സഹോദരൻ അനുഗ്രഹ് വെളളൂർ GHSS വെള്ളൂർ. പുറക്കന്നിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ വൈപ്പിരിയം മദർ സ്കൂളിന് സമീപത്ത് വെച്ച് ശ്രീ വിഷ്ണു ബസ്സ് തട്ടി. മത്സര പാച്ചിലിലായിരുന്ന ബസ്സിന്റെ ചക്രം കുട്ടിയുടെ തലയ്ക്ക് മുകളിൽ കയറിയിറങ്ങി. കുട്ടി തൽക്ഷണം മരണപ്പെട്ടു. ശീലജക്ക് നിസ്സാര പരിക്ക്. വെള്ളൂർ കിഴക്കുമ്പാട് ജനകീയ കലാസമിതി പരിസരത്താണ് താമസം

No comments

Powered by Blogger.