അഴീക്കോട് കടപ്പുറം റോഡ് പരിസരത്തെ ഒരു വീട്ടിൽ അൽപ്പം മുമ്പ് കള്ളൻ കയറി


അഴീക്കോട് കടപ്പുറം റോഡ് പരിസരത്തെ ഒരു വീട്ടിൽ നിന്നും അൽപ്പം മുമ്പ് വീട്ടുകാർ പുറത്ത് പോയ സമയത്ത് പുറത്തെ റൂം പൂട്ട് പൊളിച്ച് അകത്ത് കയറി കുറച്ച് സാധനങ്ങൾ മോഷണം നടത്തി തമിഴ് നാടോടികൾ ആ പരിസരത്തു നിന്നും കറങ്ങി നടക്കുന്നതായി പരിസരവാസികൾ കണ്ടിട്ടുണ്ട്

No comments

Powered by Blogger.