അഴീക്കോട് ഉടുമ്പിനെ പിടികൂടി


അഴീക്കോട് വൻകുളത്ത് വയലിൽ ഉടുമ്പിനെ പിടികൂടി.
സ്വകാര്യ സ്ഥാപനത്തിൽ കയറിക്കൂടിയ ഉടുമ്പിനെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി പിടിച്ച് കൊണ്ടുപോയി

No comments

Powered by Blogger.