ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം.


പു​തി​യ​തെ​രു: ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ പ​ര​ക്കെ നാ​ശ​ന​ഷ്ടം. ചി​റ​ക്ക​ൽ, ക​ട​ലാ​യി, കു​ന്നും​കൈ, പ​ന​ങ്കാ​വ്, പ​ള്ളി​ക്കു​ളം, കാ​ട്ടാ​മ്പ​ള്ളി, ബാ​ല​ൻ​കി​ണ​ർ, കാ​ഞ്ഞി​ര​ത്ത​റ, കീ​രി​യാ​ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.

ഇ​ൻ​വെ​ർ​ട്ട​ർ, ചാ​ർ​ജ് ചെ​യ്യാ​ൻ​വ​ച്ച മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ പൊ​ട്ടി​ത്തെ​റി​ച്ചു.
ടെ​ലി​വി​ഷ​ൻ​ പാ​ടെ ന​ശി​ച്ചു. പ​ല വീ​ടു​ക​ളി​ലും വൈ​ദ്യു​തി​ബ​ന്ധം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ട്ടോ​റു​ക​ളും ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
 

No comments

Powered by Blogger.