തലശ്ശേരിയില്‍ സി​നി​മ​യി​ലെ മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്ക് കാ​ൻ​വാ​സി​ൽ പു​ന​രാ​വി​ഷ്കാ​രം


ത​ല​ശേ​രി: ചി​ത്ര​കാ​ര​ന്മാ​രു​ടെ ഭാ​വ​ന​ക​ൾ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​യ​ത് ജ​ന​കീ​യ​സി​നി​മ​ക​ളി​ലെ ചാ​രു​ത​യാ​ർ​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളു​ടെ പു​ന​രാ​വി​ഷ്കാ​രം. ഒ​രു​കൂ​ട്ടം ചി​ത്ര​കാ​ര​ന്മാ​രു​ടെ ഭാ​വ​ന സി​നി​മ​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​പ്പോ​ൾ കാ​ൻ​വാ​സി​ൽ പി​റ​വി​യെ​ടു​ത്ത​ത് ചാ​ർ​ളി ചാ​പ്ലി​നും ക​റു​ത്ത​മ്മ​യും വൈ​ശാ​ലി​യും ഋ​ഷ്യ​ശൃം​ഗ​നും തു​ട​ങ്ങി മ​ല​യാ​ളി​ക​ൾ​ക്കു മ​റ​ക്കാ​നാ​വാ​ത്ത ഒ​ട്ടേ​റെ ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥാ​ത​ന്തു​ക്ക​ളും.

ഈ​മാ​സം പ​ത്തി​ന് ത​ല​ശേ​രി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ശ​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ചി​ത്ര​ക​ലാ ക്യാ​മ്പി​ലാ​ണു സി​നി​മാ​പ്രേ​ക്ഷ​ക​ർ മ​ന​സി​ലി​ന്നും താ​ലോ​ലി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളും രം​ഗ​ങ്ങ​ളും പു​ന​ർ​ജ​ന്മ​മെ​ടു​ത്ത​ത്.

ചെ​മ്മീ​നി​ലി​ലെ ക​റു​ത്ത​മ്മ​യ്ക്കാ​ണ് എ.​സ​ത്യ​നാ​ഥ് വ​ര​യി​ലൂ​ടെ പു​ന​ർ​ജ​ന്മം ന​ൽ​കി​യ​ത്. അ​മ​ര​ത്തി​ലെ മ​മ്മൂ​ട്ടി തോ​ണി ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന രം​ഗ​മാ​ണ് സ​തി ശ​ങ്ക​ർ ആ​വി​ഷ്ക​രി​ച്ച​ത്. സ​ത്യ​ജി​ത് റേ​യു​ടെ പ​ഥേ​ർ പാ​ഞ്ചാ​ലി​യി​ലെ ദു​ർ​ഗ​യും അ​പ്പു​വും മ​ഴ​യ​ത്ത് ട്രെ​യി​ൻ കാ​ണാ​ൻ പോ​കു​ന്ന അ​വി​സ്മ​ര​ണീ​യ കാ​ഴ്ച​യാ​ണ് സി​നി​മാ​സം​വി​ധാ​യ​ക​ൻ​കൂ​ടി​യാ​യ പ്ര​ദീ​പ് ചൊ​ക്ലി കാ​ൻ​വാ​സി​ലേ​ക്ക് ആ​വാ​ഹി​ച്ച​ത്.

സെ​ൽ​വ​ൻ മേ​ലൂ​ർ, ഹ​രീ​ന്ദ്ര​ൻ ചാ​ലാ​ട്, നി​ഷ ഭാ​സ്ക​ര​ൻ, ഗോ​വി​ന്ദ​ൻ ക​ണ്ണ​പു​രം, ഷൈ​ജു മാ​ലൂ​ർ, കെ.​കെ.​ഷൈ​ജു, വി.​ടി.​കെ.​അ​ശോ​ക്, സു​രേ​ഷ് പാ​നൂ​ർ, രാ​ഗേ​ഷ് പു​ന്നോ​ൽ, സി.​പി. ദി​ലീ​പ് കു​മാ​ർ, കെ.​പി. മു​ര​ളീ​ധ​ര​ൻ, ഗി​രീ​ഷ് മ​ക്രേ​രി, എം.​ദാ​മോ​ദ​ര​ൻ, സ​ന്തോ​ഷ് മു​ഴ​പ്പി​ല​ങ്ങാ​ട്, കെ.​ശ​ശി​കു​മാ​ർ, ടി.​ടി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വാ​സ​വ​ൻ പ​യ്യ​ട്ടം, വി​പി​ൻ ഇ​രി​ട്ടി എ​ന്നി​വ​രും സി​നി​മ​ക​ളി​ലെ അ​പൂ​ർ​വ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
 

No comments

Powered by Blogger.