അഴീക്കോട് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ന് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റു

ക​ണ്ണൂ​ർ: ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​ന് തെ​രു​വ്നാ​യ​യു​ടെ ക​ടി​യേ​റ്റു. അ​ഴീ​ക്ക​ൽ ബോ​ട്ടു​പാ​ല​ത്തി​നു സ​മീ​പ​ത്തെ കെ. ​കു​മാ​ര​നാ​ണ് (64) ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ബോ​ട്ടു​പാ​ല​ത്തി​നു സ​മീ​പം ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​മാ​ര​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 

No comments

Powered by Blogger.