പയ്യന്നൂരില്‍ ഏ​ഴു പേ​ര്‍​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു


പ​യ്യ​ന്നൂ​ര്‍: കോ​ളോ​ത്ത്, താ​യി​നേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഭീ​തി​പ​ര​ത്തി​യ ഭ്രാ​ന്ത​ന്‍ നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പി​ഞ്ചു​കു​ഞ്ഞ​ട​ക്കം ഏ​ഴു​പേ​ര്‍​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു സം​ഭ​വം. കേ​ളോ​ത്തെ ഫെ​റി​ക്കോ​ണ്‍ സ്റ്റീ​ല്‍​സ് ജീ​വ​ന​ക്കാ​ര​ന്‍ മാ​യി രാ​ജീ​വ​ന്‍, കെ.​വി.​സു​നി​ഷ്, ഒ​രു​വ​യ​സു​ള്ള മ​ക​ള്‍ അ​ദി​ത്രി, താ​യി​നേ​രി​യി​ലെ പു​ളി​ക്കി​ല്‍ ഭ​വാ​നി, അ​ഫ്‌​സ​ല്‍, കോ​ളോ​ത്ത് ക​രി​പ്പ​ത്ത് സ​നൂ​പ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി എ​ന്നി​വ​ര്‍​ക്കാ​ണു നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. അ​ക്ര​മ​വും ഭീ​തി​യും പ​ര​ത്തി ക​റ​ങ്ങി​ന​ട​ന്ന നാ​യ​യെ സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍ പി​ന്നീ​ട് ത​ല്ലി​ക്കൊ​ന്നു

No comments

Powered by Blogger.