കനത്ത മഴ തുടരും;സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിക്കു നിർദ്ദേശം


തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എട്ടു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

വയനാട്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കോ​ട്ട​യം, കൊ​ല്ലം, പത്തനംതിട്ട ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. കൂ​ടാ​തെ, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​വ​ധി ന​ൽ​കാ​ൻ ദു​ര​ന്ത നി​വാ​ര​ണ സേ​ന സ​ർ​ക്കാ​രി​നോ​ടു ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. 
അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തും ല​ക്ഷ​ദ്വീ​പി​ലും 21 വ​രെ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ള്ള​ത്.
 

No comments

Powered by Blogger.