കണ്ണൂർ മുതൽ ലേഹ് ലഡാക്ക് വരെയുള്ള   ബൈക്ക് റൈഡുമായി കണ്ണൂരിൽ നിന്നും  ഒരു പെൺകരുത്ത് ..

അശ്വതി സന്തോഷ് യാത്രികൻ ഗ്രൂപ്പിന്റെ അഭിമാനം,
റോഡ് സെയ്ഫ്റ്റി യുടെ ഭാഗമായി കണ്ണൂരിൽ നിന്നും ലഡാക്കിലേക്കു പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ ലേഡീറൈഡർ.


സപ്തമ്പർ 25 ന് 9.00 മണിക്ക് കണ്ണൂരിൽ നിന്നും യാത്ര തുടങ്ങുന്നുയാത്രികൻ എന്ന ഗ്രൂപ്പാണ് ഈ റൈഡ്ന്റെ ടീം സപ്പോർട്ട് .  കണ്ണൂർ  മാതമംഗലം സ്വദേശി അശ്വതി സന്തോഷും ഹസ്ബന്റ് സന്തോഷും മാണ് ഈ ‘ യാത്ര പോകുന്നത്.. സാധാരണയായി പൾസർ പോലോത്ത ഹെവി ബൈക്കുകൾ ഓടിക്കാൻ സ്ത്രീകൾ മുന്നോട് വരുന്നത് അപ്പൂർവ്വമാണ് .,

എന്നാൽ അശ്വതി ഇന്ത്യ മുഴുവൻ താണ്ടാൻ നാളെ ഇറങ്ങുകയാണ് . ഭർത്താവ് സന്തോഷിന്റെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് തന്നെ ഇതിൽ ആകൃഷ്ടനാക്കിയതെന്ന് അശ്വതി പറയുന്നു ..

No comments

Powered by Blogger.