ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 400 കോ​ടി: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി ഈ ​അ​ധ്യ​യ​ന​വ​ർ​ഷം 400 കോ​ടി രൂ​പ​യോ​ളം സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി ക്ഷേ​മ​കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കി​ഫ്ബി​യി​ൽ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ 240 കോ​ടി​യും സം​സ്ഥാ​ന​ഫ​ണ്ടി​ൽ​നി​ന്ന് 170.6 കോ​ടി​യും റൂ​സ​യി​ൽ നി​ന്ന് 20 കോ​ടി​യു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ ത​സ്തി​ക സം​ബ​ന്ധി​ച്ച മാ​സ്റ്റ​ർ​പ്ലാ​ൻ ഉ​ണ്ടാ​ക്കി ന​ൽ‌​കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന ഉ​റ​ച്ച​വി​ശ്വാ​സം ‌സ​ർ​ക്കാ​രി​നു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഒ​രു വ​ർ‌​ഷ​ത്തി​ന​കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കും.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​തി​ന്‍റെ സ​ങ്ക​ൽ​പ്പ​ത്തി​നൊ​ത്ത് ഉ​യ​രാ​ൻ ക​ഴി​യ​ണം. പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് മാ​ത്ര​മ​ല്ല സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം. അ​ത് ക​ട​മ​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ്. സ​മൂ​ഹം പ്ര​തീ​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ പു​തി​യ ആ​ശ​യ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞു​വ​ര​ണം. ആ​ശ​യോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റ​ണം.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​നി​ന്ന് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക അ​റി​വു​ക​ളെ ശ​രി​യാ​യി വി​ശ​ക​ല​നം ചെ​യ്ത് അ​ത് ചി​ന്ത​യി​ലൂ​ടെ ഗ​വേ​ഷ​ണ​മാ​യി മാ​റു​ന്ന​താ​യി​രി​ക്ക​ണം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. വി​ദേ​ശ​ത്തു​നി​ന്ന് ഒ​രു സ​ർ​വ​ക​ലാ​ശാ​ല ഇ​വി​ടെ വ​ന്ന് ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ വ​ള​ർ​ത്തു​മെ​ന്ന ചി​ന്ത ശ​രി​യ​ല്ല. കേ​ര​ള​ത്തി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക​നു​സൃ​ത​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് ഇ​വി​ടെ​യു​ണ്ടാ​കേ​ണ്ട​ത്.

ആ​ശ​യ​ങ്ങ​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന കേ​ന്ദ്ര​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​റ​ണം. ഇ​വി​ടു​ത്തെ ഏ​തെ​ങ്കി​ലും ഒ​രു വ​കു​പ്പി​നെ​ങ്കി​ലും അ​ന്ത​ർ​ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​യ​രാ​ൻ ക​ഴി​യ​ണം. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണം. അ​തി​നാ​വ​ശ്യ​മാ​യ തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കും. ഏ​ത് അ​റി​വി​ന്‍റെ​യും കേ​ന്ദ്ര​ബി​ന്ദു വാ​യ​ന​ശാ​ല​യാ​ണ്. ന​ല്ലൊ​രു ലൈ​ബ്ര​റി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ണ്ട്. എ​ന്നാ​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പ​ത്തി​നും ഭം​ഗി​ക്കും ആ​നു​പാ​തി​ക​മാ​യ​ത് ഉ​ള്ളി​ലി​ല്ലെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. കെ​ട്ടി​ട​ത്തേ​ക്കാ​ൾ മൂ​ല്യ​മു​ള്ള​ത് ലൈ​ബ്ര​റി​യ്ക്ക​ക​ത്ത് ഉ​ണ്ടാ​ക​ണം.​

ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ കു​റ​വ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്കി ന​ൽ​കി​യാ​ൽ സ​ർ​ക്കാ​ർ അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്രോ -​വൈ​സ് ചാ​ൻ​സ​ല​ർ ടി.​അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ.​രാ​ഗേ​ഷ് എം​പി, മേ​യ​ർ‌ ഇ.​പി.​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ്, കൗ​ൺ​സി​ല​ർ ലി​ഷ ദീ​പ​ക്, ര​ജി​സ്ട്രാ​ർ ഡോ.​ബാ​ല​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഡോ.​വി.​പി.​പി. മു​സ്ത​ഫ, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
 

No comments

Powered by Blogger.