കക്കാട് പുഴ മാലിന്യ വിമുക്തമാക്കൽ തുടങ്ങി


പുഴാതി∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കക്കാട് പുഴ മാലിന്യ വിമുക്തമാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിലർ കെ.പി.എ.സലിം ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ശ്രീജ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.പി.ഫൈസൽ, കൗൺസിലർ രവികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ബി.കെ.അഹമ്മദ്, എൻഎസ്എസ് ലീഡർ അഭിഷേക് സാജൻ എന്നിവർ പ്രസംഗിച്ചു.

No comments

Powered by Blogger.