വി​ഷം അ​ക​ത്ത് ചെ​ന്ന യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: വി​ഷം അ​ക​ത്ത്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. മു​ണ്ട​യാ​ട് സ്വ​ദേ​ശി ആ​ശ്രി​ത് (26) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി പ​ത്തോ​ടെ​യാ​ണ് യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ വി​ഷം അ​ക​ത്തു​ചെ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. 

No comments

Powered by Blogger.