ത​ളി​പ്പ​റ​മ്പ് ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ത​ളി​പ്പ​റ​മ്പ്: ദു​ബാ​യ് ക​ണ്ണൂ​ര്‍ ജി​ല്ലാ കെ​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന ബൈ​ത്തു​റ​ഹ്മ വീ​ടു​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ഇ​ന്നു ത​ളി​പ്പ​റ​മ്പി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​പ്പാ​ലം വ്യാ​പാ​ര ഭ​വ​നി​ല്‍ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വറ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ന്‍​വ​ര്‍ സാ​ദ​ത്ത് പാ​ല​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെ.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞി, സ​യ്യി​ദ് ഹാ​മി​ദ് കോ​യ​മ്മ ത​ങ്ങ​ള്‍, വി.​കെ. അ​ബ്ദു​ള്‍​ഖാ​ദ​ര്‍ മൗ​ല​വി, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ ക​ല്ലാ​യി, പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, അ​ബ്ദു​ല്‍ കരീം ​ചേ​ലേ​രി, ജി​ല്ലാ കെ​എം​സി​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​സൈ​നു​ദ്ദീ​ന്‍, ദു​ബായ് കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​അ​ന്‍​വ​ര്‍​ന​ഹ, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, എം.​സി.​ഇ​സ്മാ​യി​ല്‍, വി.​പി.​വ​മ്പ​ന്‍, കെ.​എ.​ല​ത്തീ​ഫ്, അ​ന്‍​സാ​രി തി​ല്ല​ങ്കേ​രി, പി.​കെ.​സു​ബൈ​ര്‍, സി.​പി.​വി.​അ​ബ്ദു​ള്ള, പി.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, അ​ള്ളാം​കു​ളം മ​ഹ​മ്മൂ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഹാ​ഷിം ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ന്‍ ചേ​ലേ​രി, അ​ബ്ദു​ല്‍ ഖാ​ദ​ര്‍ അ​രി​പ്പാ​മ്പ്ര, എ​ന്‍.​യു.​ഉ​മ്മ​ര്‍​കു​ട്ടി, പി.​പി.​മു​ഹ​മ്മ​ദ് നി​സാ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
 

No comments

Powered by Blogger.