എടക്കാട് ബസാറിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്

എടക്കാട്: കടമ്പൂർ റോഡിന് സമീപം രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.രാവീ ലെ 7.20' നാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന സൺ ലൈറ്റ്, തലശ്ശേരിലേക്ക് പോവുകയായിരുന്ന ആദത്ത് എന്നീ ബസുകൾ മുട്ടിയത്. ഒരു ബസ്സ് ഓട്ടോയെ വെട്ടിച്ചപ്പോഴാണ് അപകടം .പരിക്കേറ്റവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു'


No comments

Powered by Blogger.