10 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി‌ ഇ​രി​ട്ടി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ


ഇ​രി​ട്ടി: 10 ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി ഇ​രി​ട്ടി വ​ള്ളി​യാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ജി (44) യെ​യാ​ണ് ഇ​രി​ട്ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി​നു കൊ​യി​ല​ത്തും സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​യ്ഡി​ൽ പ്രി​വെ​ന്‍റീവ് ഓ​ഫീ​സ​ർ അ​ബ്ദു​ൾ നി​സാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണി ജോ​സ​ഫ്, ബി​ജു, അ​നി​ൽ​ കു​മാ​ർ, സ​ജേ​ഷ്, മ​ജീ​ദ്, ഡ്രൈ​വ​ർ അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

No comments

Powered by Blogger.