വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു.


വളപട്ടണം പാലത്തിനു സമീപം വീണ മരം മുറിച്ചു മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു. മണിക്കൂറുകൾ നീണ്ട പ്രയത്നനത്തിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും മരംമുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ സഹായിച്ചു. കനത്ത മഴയെ തുടർന്നാണ് മരം പൊട്ടിവീണത്.

No comments

Powered by Blogger.