ഓ​ണാ​ഘോ​ഷം; ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം


ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​സൗ​ക​ര്യാ​ർ​ഥം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ക​ണ്ണൂ​രി​ൽ നി​ന്നും പു​തി​യ​തെ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന എ​ല്ലാ ബ​സു​ക​ളും താ​ലൂ​ക്ക് ജം​ഗ്ഷ​നി​ൽ വ​രാ​തെ എ​സ്പി​സി​എ ജം​ഗ്ഷ​ൻ-​എ​കെ​ജി വ​ഴി പോ​കേ​ണ്ട​താ​ണ്. ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ൾ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. റോ​ഡ​രു​കി​ൽ അ​ശ്ര​ദ്ധ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​രാ​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മാ​യി നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ടാ​ങ്ക​ർ ലോ​റി​ക​ളും ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ മ​റ്റു റോ​ഡു​ക​ളി​ൽ കൂ​ടി​മാ​ത്രം സ​ഞ്ച​രി​ക്ക​ണം. ഫു​ട്പാ​ത്തു​ക​ളി​ലും മ​റ്റും യാ​ത്ര​ക്കാ​ർ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വ​ഴി​വാ​ണി​ഭം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

മ​ദ്യ​പ​ൻ​മാ​രേ​യും പോ​ക്ക​റ്റ​ടി​ക്കാ​രെ​യും മ​റ്റും നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മ​ഫ്തി പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​വ​രു​ടെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും പ​ണ​വും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം

No comments

Powered by Blogger.