ചാലക്കുന്നിലെ റോഡ് ഉപരോധം അവസാനിച്ചു


തിങ്കളാഴ്ച മുതൽ കുഴികൾ അടയ്ക്കുമെന്ന എഡിഎമ്മിന്റെ ഉറപ്പിനെത്തുടർന്ന് നാട്ടുകാർ സമരം പിൻവലിക്കുകയായിരുന്നു.ഇന്നലെ ഇവിടെ നടന്ന ബൈക്കപകടത്തിൽ യുവാവ് മരിച്ചിരുന്നു.
ദേശീയപാത ബൈപാസിലെ കുഴികൾ കാരണം തുർച്ചയായുള്ള അപകടങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ചാലക്കുന്ന് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം നാട്ടുകാരുടെ പ്രതിഷേധം നടന്നത്.

No comments

Powered by Blogger.