പാചകവാതക വിലയിൽ വൻവർധന


പാചകവാതക വിലയിൽ വൻവർധന. ഗാർഹിക സിലിണ്ടറുകൾക്ക് 74 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 79 രൂപയും വർധിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില ഇതോടെ 586 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം സിലിണ്ടറുകൾക്ക് ഇനി 1066 രൂപ നൽകണം.

No comments

Powered by Blogger.