പേരാവൂരിൽ സാംസ്കാരിക ഘോഷയാത്ര


പേരാവൂർ: ചേംബർ ഓഫ് പേരാവൂരിന്റെ ആദിമുഖ്യത്തിൻ ഓണാഘോഷത്തിന്റെ ഭാഗമായി സാസ്കാരിക ഘോഷയാത്ര 2017 സെപ്തംബർ 2 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പേരാവൂർ ടൗണിൽ നടക്കും ത്യശൂരിലെ കലാകാരന്മാർ അവതരിപ്പിക്കൂന്ന പുലികളി ,ശിങ്കാരിമേളം, പൂക്കാവടി, ഡിജിറ്റൽ തമ്പോലം, കളരിപ്പയറ്റ്, തുടങ്ങിയ കലാരൂപങ്ങൾ അണിനിരക്കും 'ചെവിടിക്കുന്നിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയെ തുർന്ന് അന്നേ ദിവസം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ് 'സൗജന്യമായി വിതരണം ചെയ്ത സമ്മാനകൂപ്പൺ ന്റെ സമ്മാനദാനം - എ.കുട്ടികൃഷ്ണൻ (CI പേരാവൂർ ) ഘോഷയാത്രയുടെ ഫ്ളാറ് ഓഫ് പ്രജീഷ് തോട്ടത്തിൽ (DYSP ഇരിട്ടി ) നിർവഹിക്കും.
Report by
ഡാനിയേൽ എഫ്

No comments

Powered by Blogger.