പയ്യന്നൂരിൽ ട്രയിൻ തട്ടി മരിച്ചത് കണ്ടോത്ത് സ്വദേശിനിയായ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി


പയ്യന്നൂർ :പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപം FCI ഗോഡൗണിന് അടുത്തായി യുവതി ട്രയിൻ തട്ടി മരിച്ചു.സംശയാസ്പദമായ സാഹചര്യത്തിൽ ഉച്ചമുതൽ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി യാത്രക്കാർ അറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.ഏറനാട് എക്സപ്രസാണ് തട്ടിയത്.

No comments

Powered by Blogger.