യുവതി കോണിപ്പടിയിൽ നിന്നും വീണു മരിച്ചുഇരിട്ടി

പുന്നാട് ടൗണിനടുത്ത് നാടോറവിട്ടിൽ കെ.എം സുനിത (35) ആണ് 'കോണിപ്പടിയിൽ നിന്നും വീണു മരിച്ചത്
ഇന്ന് വൈകീട്ട് അഞ്ചു

മണിയോടെയാണ് സംഭവം
വീടിന്റെ രണ്ടാം നിലയിൽ അലക്കിയിട്ട വസ്ത്രങ്ങളെടുക്കാൻ കയറിയ സുനിത കൈവരിയില്ലാത്ത കോണിപ്പടിയിൽ നിന്നും കാൽ വഴുതി താഴേയ്ക്കു വിഴുകയായിരുന്നു
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല  മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡി.. കോളേജിലേക്ക് മാറ്റി

പുന്നാട് ഓട്ടോ ഡ്രൈവറും അറിയപ്പെടുന്ന കളമെഴുത്ത് പാട്ടുകാരനുമായ കരിയിൽ പ്രകാശന്റെ ഭാര്യയാണ് മരണപ്പെട്ട സുനിത

പുന്നാട് നിവേദിത വിദ്യാലയം രണ്ടാം ക്ലാസ് വിദ്യാർത്ഥി ദേവ ന ന്ദ്എക മകൻ

ഉരുവച്ചാൽ പെരിഞ്ചേരിയിലെ ഗോപാലൻ നമ്പ്യാർ -മാ വില കാർത്യായനിയമ്മ ദമ്പതികളുടെ മകളാണ്
സഹോദരങ്ങൾ:- ശ്രീജ, സുമിത, സുജിത, സജിത

No comments

Powered by Blogger.