പി കെ മുഹമ്മദ്‌ റാഫി നിര്യാതനായി
വളപട്ടണം
സോഷ്യൽ വെൽഫെയർ റിലീഫ് കമ്മിറ്റി എന്ന കാരുണ്യ സംഘടനയുടെ സ്ഥാപകനും നിലവിൽ ട്രഷറുമായ  അങ്ങാടിയിലെ  മേറ്റ് വ്യാപാരിയുമായ പി കെ മുഹമ്മദ്‌ റാഫി നിര്യാതനായി ...

   നിരാലംബരായ പരിസര പ്രദേശങ്ങളിലെ നിരവധി സാധുക്കൾക്ക്  വേണ്ടി  റിലീഫ് പ്രവർത്തനം നടത്തുവാനും സൗജന്യ ചികിത്സാ കേമ്പ് സംഘടിപ്പിക്കുവാനും  അഹോരാത്രം നിസ്വാർത്ഥ സേവനം നടത്തിയ വ്യക്തിത്വത്തിന്റെ ഉടമയാണ് .

ടൗണിലെ വലിയൊരു സുഹൃദ്  സംഘത്തിന്റെ ഉടമയായ റാഫിയുടെ മരണത്തോടെ അങ്ങാടിയിലെ വലിയ ഒരു  ശബ്ദമാണ് നിലച്ചിരിക്കുന്നത് ..
പേരേതനായ പൊന്നൻ കുഞ്ഞി മൊയ്‌ദീൻക്കാന്റെ മകനാണ് ...
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മന്ന ഖബർസ്ഥാനിൽ ..

No comments

Powered by Blogger.