ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് എസ്.എ. പുതിയവളപ്പിൽ വിടവാങ്ങി.മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരൻ തലശേരി സുൽത്താൻ CKP. ചെറിയ മമ്മു കേയി സാഹിബിന്റെ മകനാണ്.
INL സംസ്ഥാന പ്രസിഡന്റും, സർ സയ്യിദ് കോളേജ് ഉൾപ്പെടെയുള്ള CDMEA സ്ഥാപനങ്ങളുടെ വൈസ് പ്രസിഡന്റുമായിരുന്നു അന്തരിച്ച ജനാബ് എസ് എ പുതിയവളപ്പിൽ.
ഖമ്പറടക്കം ഇന് വൈകുന്നേരം 4 മണിക്ക്, ഓടത്തിൽ പള്ളിയിൽ._കണ്ണൂർ ഡിസ്ട്രിക്ട് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജനാബ് എസ്.എ പുതിയവളപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സർസയ്യിദ് കോളേജ്, സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയിസാഹിബ് ട്രൈനിങ്ങ് കോളേജ്, സർസയ്യിദ് ഹയർ സെക്കൻ്ററി സ്കൂൾ, കുറുമാത്തൂർ സൗത്ത് യു.പി സ്കൂൾ എന്നീ CDMEA സ്ഥാപനങ്ങൾക്ക് ഇന്ന് (28:09:2017 വ്യാഴം) അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു._

_സർസയ്യിദ് കോളേജ്, സർസയ്യിദ്  ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് ഫീസ് അടക്കാനുള്ളതിനാൽ ഉച്ചവരെ പ്രവർത്തിക്കുന്നതാണ്_


No comments

Powered by Blogger.