സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു


സി.പി.ഐ (എം) കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: പി.കെ.നാരായണൻ മാസ്റ്റർ അന്തരിച്ചു. ഉച്ചക്ക് ഒരു മണി വരെ CPI (M) കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ. പൊതുദർശ്ശനം 1.30. മുതൽ പാപ്പിനിശ്ശേരി AC ഓഫീസിൽ വൈകീട്ട് 5 മണിക്ക് സംസ്കാരം ഏഴോം ചെങ്ങൽ

No comments

Powered by Blogger.