കണ്ണൂർ സ്വദേശിയെ പുനെയിൽ കൊലപ്പെടുത്തി


പൂനെ ശിവാപ്പൂരിൽ സാഗർ ഹോട്ടൽ ഉടമയായ കണ്ണൂർ പെരളശ്ശേരി വടക്കുമ്പാട് സ്വദേശിയെ അടിച്ചു കൊലപ്പെടുത്തി.

പെരളശ്ശേരി വാക്കുമ്പാട് സ്വദേശിയായ അസീസിനെയാണ് കൊലപ്പെടുത്തിയത് , കൊലപാതകത്തിന്ന് കാരണമെന്താണെന്ന് വെളിവായിട്ടില്ല

No comments

Powered by Blogger.