മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സ്ഥാ​ന​മേ​റ്റു


മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യാ​യ ഡി​എ​ഫ്ഒ സു​നി​ൽ പാ​മി​ഡി​ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​തി​ർ​ന്ന അം​ഗം വി.​എ​ൻ.​ സ​ത്യേ​ന്ദ്ര​നാ​ഥ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. തു​ട​ർ​ന്നു മ​റ്റു​ള്ള​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

എ​ൽഡിഎ​ഫ് സാ​ര​ഥി​ക​ൾ ദൃ​ഢപ്ര​തി​ജ്ഞ​യി​ലും യു ഡി​എ​ഫ് സാ​ര​ഥി​ക​ൾ ഈ​ശ്വ​ര നാ​മ​ത്തി​ലു​മാ​ണ് സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. 14 നാ​ണ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഭ​ര​ണസ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​ണ്. നെ​ല്ലു​ന്നി വാ​ർ​ഡി​ൽ നി​ന്ന് വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ അ​നി​ത വേ​ണു​വി​നെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണാ​യി എ​ൽ​ഡി​എ​ഫ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​പു​രു​ഷോ​ത്ത​മ​നാ​ണ് വ​രി​ക. 

No comments

Powered by Blogger.