തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.

തളിപ്പറമ്പ് ധർമ്മശാലയിൽ മിൽമ ബൂത്തിൽ അനധികൃത മദ്യവില്പന.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി തളിപ്പറമ്പ് എസ് ഐ വിനു മോഹനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ 10 കുപ്പിയോളം വിദേശമദ്യം കണ്ടെടുത്തു

No comments

Powered by Blogger.