കണ്ണൂർ കോട്ടയ്ക്ക് സമീപം വിദ്യാർത്ഥിനി കടലിൽ പെട്ടു.


കണ്ണൂർ കോട്ടയ്ക്ക് സമീപം വിദ്യാർത്ഥിനി കടലിൽ പെട്ടു.ഏച്ചൂർ നളന്ദ കോളേജ് വിദ്യാർത്ഥിനിയും മാണിയൂർ സ്വദേശിനിയുമായ ഹസ്നത്ത് (19) ആണ് തിരയിൽ പ്പെട്ടത്. പോലീസ്, കോസ്റ്റൽ പോലീസ് സേനകൾ തിരച്ചിൽ നടത്തുന്നു.
രാവിലെ കോട്ട കാണാൻ എത്തിയ പെൺകുട്ടി അപകടത്തിൽ പെട്ടതാകാനാണ് സാധ്യത എന്ന് പോലീസ് പറഞ്ഞു.

No comments

Powered by Blogger.