മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു.


മുഴപ്പിലങ്ങാട് കുളം ബസാറിൽ ഹോട്ടലിൽ കയറി ഒരു സംഘം രണ്ടു പേരെ വെട്ടി പരിക്കേൽപിച്ചു. അൽപസമയം മുമ്പാണ് ഒരു സംഘം ഗീത ഹോട്ടലിൽ കയറി മിന്നാലാക്രമണം നടത്തിയത്.വെട്ടേറ്റ് പരിക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലുടമ പപ്പന്റെ മകൻ അഭിലാഷ്, ഭക്ഷണം കഴിക്കാനെത്തിയ അച്ചുതൻ എന്നിവർക്കാണ് പരിക്ക്.
അക്രമണത്തിന്റെ പശ്ചാത്തലം വ്യക്തമായിട്ടില്ല

1 comment:

Powered by Blogger.