കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു


കണ്ണൂർ ജില്ലയിലെ ഗ്യാസ് ഏജൻസി തൊഴിലാളികൾ നടത്തി വരുന്ന സമരം പിൻവലിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്

No comments

Powered by Blogger.