അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി.

അഴീക്കോട് നിന്നും കാണാതായ വൈറ്റ് ലാബ്രാഡർ നായയെ തിരിച്ചുകിട്ടി. വാർത്ത ഷെയർ ചെയ്ത് സഹകരിച്ച എല്ലാവർക്കും ഉടമ നന്ദി അറിയിച്ചു. 'കണ്ണൂർ വാർത്തകൾ' വാർത്ത കണ്ട വ്യക്തി വിളിച്ച പ്രകാരമാണ് നായയെ തിരിച്ചു കിട്ടിയത്

No comments

Powered by Blogger.