മ​രു​ന്നു​വാ​ങ്ങാ​ൻ പോ​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


ഇ​രി​ണാ​വ്: മ​രു​ന്നു​വാ​ങ്ങാ​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ല്ലി​യോ​ട​ൻ ഗം​ഗാ​ധ​ര​നാ​ണു (62) മ​രി​ച്ച​ത്. ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലെ മ​രു​ന്നു​ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രി​ണാ​വ് റോ​ഡ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ പ​രേ​ത​രാ​യ നെ​ല്ലി​യോ​ട​ൻ ക​ണ്ണ​ൻ നാ​യ​ർ-​കാ​വി​ലെ വ​ള​പ്പി​ൽ ക​ല്യാ​ണി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: വി​നീ​ത് (ഗ​ൾ​ഫ്), വി​ജി​ത (ക​ണ്ണൂ​ർ ഗ​വ.​വ​നി​താ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി). സ​ഹാ​ദ​ര​ങ്ങ​ൾ: ഉ​ത്ത​മ​ൻ, ര​വീ​ന്ദ്ര​ൻ, ദേ​വ​കി, രാ​ജ​ൻ, മോ​ഹ​ന​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​ക​ല്യാ​ശേ​രി ക​ണ്ണ​പു​രം ശ്മ​ശാ​ന​ത്തി​ൽ. 

No comments

Powered by Blogger.