ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി.


ശാഹുൽ ഹമീദ് ഹാജി ചെമ്പിലോട് നിര്യാതനായി. കബറടക്കം നാളെ രാവിലെ 9 മണിക്ക് കോയ്യോട് ജുമുഅ മസ്ജിദിൽ... ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായിരുന്നു ഇദ്ദേഹം... പുത്തൻവീട് GC C   പ്രവാസി കൂട്ടായ്മയുടെ മുഖ്യ കാര്യദർശിയും പുത്തൻവീട് പള്ളി കമ്മറ്റിയുടെ മെമ്പറുമാണ്.,,,
മക്കൾ:- മൻസൂർ, മർസൂഖ്, മുഹ്സിൻ, മിസ്ഹബ്, മിസ്താഹ്

No comments

Powered by Blogger.