ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം; 58 പേ​ർ​ക്കെ​തി​രേ കേ​സ്


പാ​നൂ​ർ: ക​ല്ലി​ക്ക​ണ്ടി​യി​ൽ സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​ത്തി​ലും​പെ​ട്ട 58 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ മ​ർ​ദി​ച്ച​തി​നു തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും മു​സ്‌ലിം ​യൂ​ത്ത് ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ സ​മീ​ർ പ​റ​മ്പ​ത്ത് ഉ​ൾ​പ്പെ​ടെ എ​ട്ടു ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയും അ​നു​മ​തി കൂ​ടാ​തെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു സി​പി​എം നേ​താ​ക്ക​ളാ​യ സി.​എ​സ്.​ബാ​ബു, രാ​ഘ​വ​ൻ മാ​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ 50 പേ​ർ​ക്കെ​തി​രേയു​മാ​ണു കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. 

ക​ല്ലി​ക്ക​ണ്ടി​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഹോ​ട്ട​ലി​ന് വേ​ണ്ടി ഒ​രു കു​ഴി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. 

No comments

Powered by Blogger.