സെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചുസെപ്റ്റംബർ പതിനാലു മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം
ഗതാഗത വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ച്
ഒക്ടോബർ അഞ്ചിലേക്ക് മാറ്റി വെച്ചിരിക്കുന്നു -
കോൺഫെഡറേഷൻ ചെയർമാൻ
ശ്രീ ലോറൻസ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഫെഡറേഷൻ യോഗത്തിലാണ് തീരുമാനമായത്

No comments

Powered by Blogger.