കാടാച്ചിറയിൽ ബോംബേറ്. ആർക്കും പരിക്കില്ല

കാടാച്ചിറ കോട്ടൂർ നെല്ലിയോട്ട് മുക്കിൽ ബോംബേറ്.
റോഡിൽ ആണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. പോലീസ് സ്ഥലത്തെത്തി. സ്ഥലത്ത് എടക്കാട് പോലീസ് ക്യാമ്പ് ചെയ്യുന്നു.

No comments

Powered by Blogger.