കായച്ചിറയിൽ ബൈത്തു റഹ്മക്ക് കുറ്റിയടിച്ചു


കായിച്ചറ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് കുറ്റിയടിച്ചു ചേലേരി ജുമാ മസ്ജിദ് ഖത്തീബ് ഷാഹുൽ ഹമീദ് ബാഖവി കുറ്റിയടിക്കൽ കർമ്മത്തിന് നേതൃത്യം നൽകി  കെ.വി യുസഫ് സ്വാഗതം പറയുകയും പി.അബ്ദുൾ മജിദ് അദ്ധ്യക്ഷത വഹിച്ചു പാച്ചപ്രം അന്തു ഹാജി ഒ.വി അബുൾ ഖാദർ ഇ കെ അബ്ദുൾ ഖാദർ ഹാജി ഒ.കെ റഷീദ് വാർഡ് മെമ്പർ നിസാർ കമ്പിൽ എന്നിവർ സംസാരിച്ചു അശ്രഫ് കെ നന്ദി പറഞ്ഞു

No comments

Powered by Blogger.