കൂ​ത്തു​പ​റ​മ്പ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ


കൂ​ത്തു​പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ. മാ​ന​ന്തേ​രി​യി​ലെ പി.​സി.​ഫി​റോ​സി​നെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കൂ​ത്തു​പ​റ​മ്പ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ദാ​ന​ന്ദ​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ് ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്താ​റു​ണ്ടെ​ന്ന് പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു .പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​സി.​ഷാ​ജി, കെ.​ആ​ന​ന്ദ​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദീ​പ​ക്, ശ്രീ​ജി​ത്ത്, ബി​ജു എ​ന്നി​വരും ഉ​ണ്ടാ​യി​രു​ന്നു. 

No comments

Powered by Blogger.